ഛത്തീസ്ഗഡിൽ ത്രികോണ മത്സരം | Oneindia Malayalam

2018-11-20 773

second phase election in chathisgargh-crucial for mayawathi
സംസ്ഥാനത്തെ കാര്യങ്ങൾ പ്രചവനാതീതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സംസ്ഥാനം രൂപം കൊണ്ടപ്പോൾ മുതൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച അജിത് ജോഗി ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് എന്ന പുതിയ പാർട്ടിയുമാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.
#ChhattisgarhElections